-
ബിജു എന്നാണ് പേരെന്ന് കേട്ടപ്പോൾ ആദ്യമൊന്നും ഞാൻ തീരെ വിശ്വസിച്ചില്ല. കളിതമാശക്കും ഇല്ലേ ഒരതിരൊക്കെ. അതും സ്വന്തം ലൈഫിലെ ആദ്യത്തെ പ്രൊഡക്ഷന്‍ പേരിടുമ്പോൾ. പക്ഷേ, ആ പേരില്‍ കേരള സര്‍ക്കാരിന്റെ ജനന സർട്ടിഫിക്കറ്റ് വരെ എടുത്ത് വച്ചിരിക്കയാണ്, അച്ഛനും അമ്മയും എന്നറിഞ്ഞതോടെ പകച്ചുപോയി എന്റെ ബാല്യം. തുടക്കത്തിലേ തന്നെ, മോശപേരായല്ലോ എന്റെ ശിവനേ! ഇനിയിപ്പോ ആ പേരുദോഷം മാറ്റാനായി വല്ല അമ്പലത്തിലെങ്ങാനും പോയി അര്ച്ചനയോ, വെടിവഴിപാടോ മറ്റോ നടത്താമെന്ന്...
-
Here’s how the husband in me reacted to Mohanlal’s ‘മുന്തിരിവള്ളി’! നമ്മുടെ ലാലേട്ടനെ മിസ്യൂസ് ചെയ്യുന്നതിനൊക്കെ ഒരതിരില്ലേ? സാമാന്യം ഭേദപ്പെട്ട ഒരു വൈഫും, അതിലും എത്രയോ മെച്ചപ്പെട്ട ഒരു ലൈഫും ഒക്കെ സ്വന്തമായിട്ടുണ്ടായിരുന്ന, മധ്യവയസ്ക്കനായ ഒരു ശരാശരി മലയാളി യുവാവായിരുന്നു ഇന്നലെ വരെ ഈ ഞ്യാൻ. അങ്ങനെയുള്ള എന്നെപോലുള്ളവരുടെ നെഞ്ചത്തോട്ടാണ് ഒരു ലൊട്ടുലൊടുക്ക് മുന്തിരിവള്ളി യും പൊക്കി പിടിച്ചോണ്ട് ഈ സിനിമയുടെ അണിയറ പ്രവർത്തകർ ഇക്കഴിഞ്ഞ...